കൊട്ടിയൂർമണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ  ഇന്ദിരാജി അനുസ്മരണം നടത്തി.





കൊട്ടിയൂർ: കൊട്ടിയൂർ
 മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ  ഇന്ദിരാജി അനുസ്മരണം നടത്തി.
പി .സി.രാമകൃഷ്ണൻ ഉദ്ഘാഘാടനം ചെയ്തു. .റോയി നമ്പൂടാകം അദ്ധ്യക്ഷനായിരുന്നു.ഇന്ദിരാ ശ്രീധരൻ.എം.കെ.ഗോപാലൻ, മാത്യൂ ജോർജ്, ജോണി ആമക്കാട്ട്. ,ബാബൂ കുമ്പുളുങ്കൽ.സിസിലി കണ്ണന്താനം. ബിന്ദു വാഹാനി, മിനി പൊട്ടങ്കൽ ,റെയ്സൻ, റെജീഷ് പൂത്തോട്ടംഎന്നിവർ പ്രസംഗിച്ചു