കണിച്ചാർ കൃഷി ഭവന്റെ നേതൃത്വത്തിൽ  നവംബർ 1 കർഷക ദിനാചരണം

കണിച്ചാർ കൃഷിഭവന്റെ നേതൃത്വത്തിൽ നവംബർ 1 കേരളപ്പിറവി ദിനത്തിൽ കർഷക ദിനാചരണം നടത്തുന്നു
കണിച്ചാർ കുടുംബശ്രീ ഹാളിൽ രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് സെലിൻ മാണി ഉദ്ഘാടനം ചെയ്യും
വൈസ് പ്രസിഡണ്ട് സ്റ്റാനി ഇടതാഴെ ,
ജില്ലാ പഞ്ചായത്ത് അംഗം സണ്ണി മേച്ചേരി
പേരാവൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ കെ കെ ഷൈലജ തുടങ്ങിയവർ സംസാരിക്കും ചടങ്ങിൽ മികച്ച കർഷകരെ ആദരിക്കും