സഹകരണ ജോയിൻ
രജിസ്ട്രാർ ഓഫീസ്

മാർച്ചും ധർണ്ണയും ഇന്ന് 11 മണിക്ക്





സഹകരണ മേഖലയിലെ ദിനനിക്ഷേപ
പിരിവുകാരുടെയും അപ്രൈസർമാരുടെയും
പ്രമോഷൻ സംവരണം പുനസ്ഥാപിക്കുക.
വിരമിച്ച ദിനനിക്ഷേപപിരിവുകാരുടെയും
അപ്രൈസർമാരുടെയും പെൻഷൻ ഉടൻ അനുവദിക്കുക.
വനിത സഹകരണ സംഘങ്ങൾക്ക് ക്ലാസിഫിക്കേഷനും
സ്റ്റാഫ് പാറ്റേണും അനുവദിക്കുക.
സഹകരണ ജീവനക്കാരുടെ ശമ്പളപരിഷ്കരണം
എംപ്ലോയീസ് ഫ്രണ്ട്
കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഉടൻ നടപ്പിലാക്കുക. കേരള കോ-ഓപ്പറേറ്റീവ്
സഹകരണ ജോയിൻ
രജിസ്ട്രാർ ഓഫീസ്

മാർച്ചും ധർണ്ണയും

2019 ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 10.30 ന്

ഉദ്ഘാടനം
ശ്രീ.സതീശൻ പാച്ചേനി

പ്രസിഡണ്ട്, DCC കണ്ണൂർ)