'മധുരം ജീവാമൃതം' നവംബർ 14
ലോക പ്രമേഹ ദിനം -
പേരാവൂർ താലൂക്ക് ആശുപത്രിയിൽ സെമിനാർ രാവിലെ പത്തിന്



നവംബർ 14 ലോക പ്രമേഹരോഗദിനമായി ആചരിച്ചു വരികയാണ്. കേരളീയരുടെ ഇടയിൽ പ്രമേഹരോഗം
പ്രധാന ജീവിതശൈലീ രോഗമായി കണ്ടുവരുന്നു. കേരളത്തെ ഭാരതത്തിന്റെ പ്രമേഹരോഗ തലസ്ഥാനമായി കരുത
പ്പെടുന്നു.
നവംബർ 14 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് പേരാവൂർ താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ
വെച്ച് നടക്കുന്ന പ്രമേഹരോഗ സെമിനാറിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു.സെമിനാർ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പ്രസന്ന ഉൽഘാടനം ചെയ്യും.പ്രമേഹരോഗത്തെ കുറിച്ച് ഡോ.കെ.ജി.കിരൺ ക്ലാസെടുക്കും  .