അറയങ്ങാട് - അംങ്കണവാടി റോഡ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പേരാവൂർ പഞ്ചയത്തിലെ
അറയ്ങ്ങാട് - അംങ്കണവാടി റോഡ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി അദ്ധ്യക്ഷയായിരുന്നു . ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം രാജൻ, കെ.വി ജോസഫ് ഫാ. ജോഷി വലീയവീട്ടിൽ, രാജീവൻ കളത്തിൽ , സാജൻ ചെറിയാൻ. കെ.കെ ജോസഫ് മാസ്റ്റർ, എം. ജെ ഷാജി തുടങ്ങിയവർ സംസാരിച്ചു.പേരാവൂർ നിയോജകമണ്ഡലം എം.എൽ.എ
അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും
8 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്
0 Comments