കൊട്ടിയൂർ മെറ്റൽസിന്റെ പാർട്ണർ
മടത്തിനാമറ്റത്തില്‍ തോമസിന്റെ മകൻ ജെഫിൻ തോമസ്
ബാംഗ്ലൂരില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ മരണപെട്ടു.
ബാംഗ്ലൂരിലെ കോലാറില്‍ മൈന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ജെഫിന്‍ തോമസ് ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3മണിയോടെ ഉണ്ടായ ബൈക്കപകടത്തിലാണ് മരണപെട്ടത് മൃതദേഹം ബാംഗ്ലൂരിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചയോടെ നാട്ടിലെത്തിക്കും.
കോളയാട് സെന്റ് കൊർണോലിയോസ് സ്കൂൾ പ്രധാന അധ്യാപിക എമിലി യാണ് മാതാവ്.
ജീന തോമസ്,ജെസ്വിന്‍ തോമസ്,ജെറിന്‍ തോമസ്, ജിസ് തോമസ് എന്നിവര്‍ സഹോദരങ്ങളാണ്


0 Comments