അമ്പായത്തോട് സെന്റ് ജോർജ്ജസ് നഴ്സറി സ്കൂളിൽ ശിശുദിനാഘോഷം നടത്തി

വർണാഭമായ റാലിയും കലാപരിപാടികളും അരങ്ങേറി. വെള്ള വസ്ത്രത്തിൽ ചുവന്ന റോസാപ്പൂവും തലയിൽ തൊപ്പിയുമായി കുഞ്ഞു ചാച്ചാജിമാർ ആഘോഷങ്ങൾക്ക് മോടി കൂട്ടി.