പേരാവൂർ താലൂക്ക് ആശുപത്രി ലോക പ്രമേഹ ദിനാചരണം നടത്തി :* ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷാ ബാലകൃഷ്ണൻ അധ്യക്ഷയായിരുന്നആശുപത്രി സൂപ്രണ്ട് ഡോ. ഗ്രാഫിൻ സുരേന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ എസ്. പ്രദീപ് എന്നിവർ സംസാരിച്ചു.
പ്രമേഹരോഗം എന്ന വിഷയത്തിൽ താലൂക്കാശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. കെ ജി. കിരൺ പ്രമേഹവും സങ്കീർണതകളും എന്ന വിഷയത്തിൽ യൂറോളജിസ്റ്റ് ഡോ. മുഹമ്മദ്, പ്രമേഹ രോഗികളുടെ ഭക്ഷണക്രമം എന്ന വിഷയത്തിൽ ഡോക്ടർ ലിനറ്റ് എന്നിവർ ക്ലാസെടുത്തു.
0 Comments