ഇരിട്ടി നഗരസഭയിലെ 250 ഭവനങ്ങളുടെ നിർമ്മാണ പൂർത്തികരണ പ്രഖ്യാപനവും താക്കോൽ ദാനവും നടത്തി
ഇരിട്ടി നഗരസഭയിലെ 250 ഭവനങ്ങളുടെ നിർമ്മാണ പൂർത്തികരണ പ്രഖ്യാപനവും താക്കോൽ ദാനവും മന്ത്രി ടി എം തോമസ് ഐസക് നിർവഹിച്ചു.ചടങ്ങിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ., ഇരിട്ടി മുനിസിപ്പൽ ചെയർമാൻ കെ.അശോകൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
0 Comments