കേളകം ശ്രീ മൂർച്ച കാട്ട് ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിനും
പ്രതിഷ്ഠാ വാർഷിക ആഘോഷത്തിനും സ്വാഗത സംഘം രൂപീകരിച്ചു

സംഘാടക സമിതി ചെയർമാനായി പ്രദീപ് ജനറൽ കൺവീനർ ആയി സി ആർ രാമചന്ദ്രൻ വൈസ് ചെയർമാൻ ടി വി ശിവൻ ജോയിൻ കൺവീനർ സുജീഷ് എച്ച് ജിജേഷ് എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റി രൂപീകരിച്ചു

ക്ഷേത്രം പ്രസിഡണ്ട് എസ് ഹരീന്ദ്രൻ അധ്യക്ഷനായിരുന്നു വിഎം ഷാജു സ്വാഗതവും പി വി രാജു നന്ദിയും പറഞ്ഞു