പന്തലിന്‌ കാൽനാട്ടി:ഇരിട്ടി പുഷ്പോത്സവംഡിസംബര്‍ 18 മുതല്‍ ജനുവരി 5 വരെ









പന്തലിന്‌ കാൽനാട്ടി:ഇരിട്ടി പുഷ്പോത്സവംഡിസംബര്‍ 18 മുതല്‍ ജനുവരി 5 വരെ പയഞ്ചേരിമുക്കില്‍ നടക്കും.ഇരിട്ടി പുഷ്പോത്സവം കാല്‍നാട്ട്കര്‍മം എസ്ഐ എന്‍.ജെ.മാത്യു നിര്‍വഹിച്ചു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ കെ.സി.ജോസ് അധ്യക്ഷത വഹിച്ചു.ഡിസംബര്‍ 18 മുതല്‍ ജനുവരി 5 വരെ പയഞ്ചേരിമുക്കില്‍ തവക്കല്‍ കോംപ്ലക്സിനു സമീപം പ്രത്യേകം തയ്യാറാക്കിയ നഗരിയിലാണ് പുഷ്പോത്സവം നടക്കുന്നത് . ഡോ.എം.ജെ.മാത്യു, സെക്രട്ടറി പി.സുനില്‍കുമാര്‍,  സി.ബാബു, ഇ.രജീഷ്,  ജോയിക്കുട്ടി അബ്രാഹം, പി.വി.ബാബു, എസ്ഐ റജി സ്‌കറിയ, സി.അഷറഫ്, സി.എ.അബ്ദുള്‍ ഗഫൂര്‍, പി.അശോകന്‍, പി.പി.രജീഷ്, എന്‍.ജെ.ജോഷി തുടങ്ങിയവർ പങ്കെടുത്തു.