കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നടപ്പാക്കിവരുന്ന ഇന്‍ഷൂറന്‍സ് പദ്ധതി 2020 ജനുവരി ഒന്ന് മുതല്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിശ്ചിത മാതൃകയിലുള്ള പ്രപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഡിസംബര്‍ 10 ന് മുമ്പ് ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2705182