മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും രണ്ടുലക്ഷം രൂപയുടെ വിദേശ സിഗരറ്റ് പിടിച്ചെടുത്തു . കുവൈത്തില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ട് എത്തിയ ഗോ എയര്‍ വിമാനയാത്രക്കാരനായ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പക്കല്‍ നിന്നുമാണ് 2000 പായ്ക്കറ്റ് സിഗരറ്റ് കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തത് .

0 Comments