പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന  കൊറ്റാളി മുത്തപ്പന്‍ കാവ്, കൊറ്റാളി പോസ്റ്റ് ഓഫീസ് പരിസരങ്ങളില്‍ നവംബര്‍ 29 വെള്ളിയാഴ്ച രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന  പറമ്പത്ത്, പറമ്പത്ത് കോളേജ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ 29 വെള്ളിയാഴ്ച രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊട്ടന്‍പാറ ജംഗ്ഷന്‍, രാമുണ്ണി ബസാര്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ 29 വെള്ളിയാഴ്ച രാവിലെ  എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.