വളപട്ടണം നദിയിലെ സാന്റ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം മണല്‍ വാരുന്നതിന് പാരിത്ഥിതിക അനുമതിക്ക് മൈനിംഗ് പ്ലാന്‍, പ്രീ ഫീസിബിലറ്റി റിപ്പോര്‍ട്ട് തുടങ്ങിയവ തയ്യാറാക്കി എസ്ഇഐഎഎ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം അംഗീകാരമുള്ള ആര്‍ ക്യു പി മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബര്‍ രണ്ട്. ഫോണ്‍: 0497 2700645.

0 Comments