പി എസ് സി 2020 ജനുവരിയില്‍ നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്(കെ എ എസ്) പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്കായി കണ്ണൂര്‍ സര്‍വ്വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ പരിശീലനം നല്‍കുന്നു.  10 ദിവസത്തെ പരിശീലനത്തിന് നിശ്ചിത ഫീസ് നല്‍കണം.  താല്‍പര്യമുള്ളവര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0497 2703130.