ഗ്രാമദീപം സ്വാശ്രയസംഘം വാര്‍ഷികവും കുടുംബസംഗമവും നടത്തി
മുണ്ടയാംപറമ്പ്: ഗ്രാമദീപം പുരുഷ സ്വാശ്രയസംഘം പത്തൊമ്പതാം വാര്‍ഷികവും കുടുംബസംഗമവും ഞായറാഴ്ച നടന്നു.ബഹു.പേരാവൂര്‍ നിയോജക മണ്ഡലം എം എല്‍ എ അഡ്വ.സണ്ണി ജോസഫ് ഉത്ഘാടനം ചെയ്തു.പി പി രവീന്ദ്രന്‍,സനീഷ്,ടി എം വേണുഗോപാല്‍,ബാലകൃഷ്ണന്‍ പതിയില്‍,റജി,ഷാജി,പി കെ പ്രഭാകരന്‍ മാസ്റ്റര്‍,സുരേഷ്,സ്വരൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments