കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊമ്മല്‍വയല്‍, മാടപ്പീടിക മാര്‍ക്കറ്റ്, രാജ് മാസ്റ്റര്‍ റോഡ്, കുറ്റിവയല്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ (നവംബര്‍ 23) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിവപുരം, കര്‍ക്കര ഭാഗങ്ങളില്‍ നാളെ (നവംബര്‍ 23) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മഞ്ചക്കുന്ന്, ചെറുമാവിലായി ദിനേശ്, മേച്ചേരി, മൂന്നുപെരിയ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 23) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചന്ദ്രിക ഓയില്‍ മില്‍, എരുവട്ടിക്കാവ്, കുറ്റിയന്‍ബസാര്‍, ആലക്കണ്ടി ബസാര്‍, പാനുണ്ട സ്‌കൂള്‍, പാനുണ്ട ലൈബ്രറി, കൂവപ്പാടി ഭാഗങ്ങളില്‍ നാളെ (നവംബര്‍ 23) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

0 Comments