തളിപ്പറമ്പ്-കല്ല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലെ കുപ്പം പാറമേല്‍ക്കടവ്- മുതുകുട-കാവുങ്കല്‍ റോഡ്, കാവിന്‍ മുനമ്പ്- മുള്ളൂല്‍- വെള്ളിക്കീല്‍- ഏഴാംമൈല്‍ റോഡ്, സി ആര്‍ എഫില്‍് ഉള്‍പ്പെടുത്തി കപ്പാലം - ചൊറുക്കള റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കാണ് നാളെ(നവംബര്‍ 24) തുടക്കം കുറിക്കുക.
തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ ജയിംസ് മാത്യു എം എല്‍ എ അദ്ധ്യക്ഷനാകും. കെ സുധാകരന്‍ എം പി , ടി വി രാജേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

0 Comments