ടെണ്ടര്‍ ക്ഷണിച്ചു
കല്യാശ്ശേരി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ പ്രീ- സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും ആക്ടിവിറ്റി ബുക്ക്, അസസ്‌മെന്റ് കാര്‍ഡ്, പ്രീ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പ്രിന്റ് ചെയ്ത് നല്‍കുന്നതിനും ജിഎസ്ടി രജിസ്‌ട്രേഷനുള്ള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഡിസംബര്‍ ആറിനകം വ്യക്തമായ മേല്‍വിലാസത്തോടു കൂടി ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
ഫോണ്‍: 0497 2872190
0 Comments