ഇടവക മധ്യസ്ഥനായ വിശുദ്ധ സ്നാപക യോഹന്നാൻ തിരുനാളിന് ഇന്ന് കൊടിയേറും. 24 ന് സമാാപിക്കും
ഇടവക വികാരി ഫാ. ബിനോയി പാണൽ തിരുനാളിന് കൊടിയുയർത്തും. തുടർന്ന് നടന്ന വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന തിരുക്കർമ്മങ്ങൾ ജോയി മടത്തുപിടി നേതൃത്വം നൽകും..
വിവിധ ദിവസങ്ങളിൽ വൈകിട്ട് 4 30ന് ആരാധന, ജപമാല 5 ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന .തിരുകർമ്മങ്ങൾക്ക് ഫാ. ജോണി കുന്നത്ത് ,ഫാ.സുനിൽ മഠത്തിൽ ,ഫാ വിൻസെൻറ് കളപ്പുരയിൽ, ഫാ. കുര്യാക്കോസ് ഓരത്തേൽ , റവ.ഡോ. തോമസ് കൊച്ചു കരോട്ട്, ഫാ. അനീഷ് കുളത്തറ, ഫാ. മനോജ് ഒറ്റപ്ലാക്കൽ, തുടങ്ങിയവർ നേതൃത്വം നൽകും നവംബർ 23 ശനിയാഴ്ച
വൈകിട്ട് 3 ന് ആരാധന, ജപമാല തുടർന്ന് നാല് ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന ഫാ. സാജൻ പുത്തൂർ നേതൃത്വം നല്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം ചെട്ടിയാം പറമ്പ് ടൗൺ പന്തലിലേക്ക് വചന സന്ദേശം ഫാ. ജോൺസൻ പന്തപ്പിള്ളി 8 ന് കൊച്ചിൻ കലാഭന്റെ മ്യൂസിക്കൽ . 24 ഞായർ രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. മാർട്ടിൻ പറപ്പള്ളിയത്ത് തുടർന്ന് പ്രദക്ഷിണം, തിരുനാൾ പുഴുക്ക് നേർച്ച

0 Comments