ന്യൂ​ഡ​ൽ​ഹി: യു​എ​പി​എ​യു​ടെ പേ​രി​ൽ കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ്വ​ന്തം മു​ന്ന​ണി​യെ വി​ശ്വ​സി​ക്കാ​നാ​യി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. മാ​വോ​യി​സ്റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത് സി​പി​എ​മ്മു​കാ​രാ​ണെ​ന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. 

സി​പി​എ​മ്മു​കാ​ർ​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യ​തി​ൽ പി​ണ​റാ​യി വി​ജ​യ​ന് ഉ​ത്ത​രം​മു​ട്ടി​യിരിക്കുകയാണ്. കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തി.