കോഴിക്കോട് നാളികേര വികസന ബോർഡ് സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രദർശന വേദിയിൽ എലിമെന്റ്സ് സ്റ്റാൾ ശ്രദ്ധേയമായി. കോഴിക്കോട് പ്രദർശന വേദിയിൽ
ധനമന്ത്രി തോമസ് ഐസക് എലെമെന്റ്സിന്റെ സ്റ്റാൾ സന്ദർശിച്ചു.എലിമന്റ്സ് മാനേജിംഗ് ഡയറക്ടർ ടോമി മാത്യു നടവയൽ, ഓപ്പറേറ്റിംഗ് മാനേജർ ലിജിൻ ജേക്കബ് തുടങ്ങിയവർ മന്ത്രിക്ക് എലിമെൻറ്സ് ഉൽപന്നങ്ങൾ പരിചയപ്പെടുത്തി.
0 Comments