സ്കൂളിൽ വച്ച് ഒൻപതു വയസ്സുകാരന് പാമ്പു കടിയേറ്റു.  ചാലക്കുടിയിൽ സ്കൂളിൽ ഒൻപതു വയസ്സുകാരന് പാമ്പു കടിയേറ്റു.സിഎംഐ കാർമൽ സ്കൂളിലെ വിദ്യാർത്ഥിക്കാണ് പാമ്പു കടിയേറ്റത്.അഞ്ചാം ക്ലാസ്സുകാരാനായ ജെറാൾഡിനാണ് പാമ്പു കടിയേറ്റത്കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ പരിസരത്ത് നിന്നാണ് പാമ്പു കടിയേറ്റത്.