സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം ബി എ 2019-21 ബാച്ചിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ രണ്ടിന് സൗത്ത് ബസാറിലെ കോഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ രാവിലെ 10 മണി മുതല്‍ നടത്തും.