റോഡുകളുടെ ശോചനീയാവസ്ഥ; വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കുഴി അടയ്ക്കാന്‍ അമേരിക്കയില്‍ നിന്ന് ആള് വരേണ്ടി വരുമെന്ന് കോടതി പറഞ്ഞു.
കൊച്ചി നഗരസഭയ്ക്കും ജിസിഡിഎക്കും യുദ്ധകാല അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്താനാണ് കോടതി നിര്‍ദേശം. ഈ മാസം 15നകം നടപടിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി.
0 Comments