സോഷ്യല്‍ മീഡിയ ആധാറുമായി ബന്ധിപ്പിക്കല്‍; മറുപടിയുമായി മന്ത്രി
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാറിന്റെ ആലോചനയില്‍ ഇല്ലാത്ത കാര്യമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സമൂഹമാധ്യമങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വാര്‍ത്തയെ കുറിച്ചുള്ള ചോദ്യത്തിന് പാര്‍ലമെന്റില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.


0 Comments