തണ്ടർബോൾട്ട് സേന പരിശോധന നടത്തി ,കഴിഞ്ഞ ദിവസം ആറളം ചെങ്കായത്തോട് കോളനിയിലും മാവോവാദികൾ എത്തിയതായി വിവരത്തെ തുടർന്ന് പോലീസ് സേന പരിശോധന നടത്തിയിരുന്നു. അഭ്യൂഹങ്ങളെ തുടർന്ന് പതിവായി മാവോവാദികൾ എത്താറുള്ള ആറളം ഫാം പ്രദേശങ്ങളിലും, സമീപ കോളനികളിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. വനത്തിൽ വെടിയൊച്ച മുഴങ്ങിയതിന് പിന്നിൽ വേട്ടക്കാരാണെന്നാണ് അധികൃതർ നൽകിയ വിവരം.
0 Comments