കൊട്ടിയൂർ നീണ്ടുനോക്കിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം .

നീണ്ടുനോക്കി സ്വദേശി ഞൊണ്ടിക്കൽ ജോർജിന്റെ ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.