കർഷകൻ പ്രക്ഷോഭത്തിന് ഐക്യദാർട്യം പ്രക്യാപിച്ച് നെല്ലിക്കാംപൊയിൽ മേഖല കെസിവൈഎം.
മണിപ്പാറ: മണിപ്പാറ ST MARYS ദേവാലയത്തിൽ വച്ച് നൈറ്റ്‌വിജിൽ നടത്തപ്പെട്ടു.
കെസിവൈഎം നെല്ലിക്കാംപൊയിൽ മേഖലയുടെ ആഭിമുഖ്യത്തിൽ മണിപ്പാറ സെൻമേരിസ് ദേവാലയത്തിൽ വച്ച് നവംബർ 9 ശനിയാഴ്ച നൈറ്റ് വിജിൽ നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച നൈറ്റ് വിജിൽ, മേഖലാ ഡയറക്ടർ റെവ.ഫാദർ പ്രിൻസ് ആനനിക്കൽ കുർബാനയ്ക്ക് നേതൃത്വം നൽകി. അതോടൊപ്പം യുവജനങ്ങൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. കൂടാതെ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ദീപം തെളിച്ചു പ്രകടനം നടത്തുകയും ചെയ്തു.


0 Comments