കൊട്ടിയൂർ : അമ്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പ . പരുമല തിരുമേനിയുടെ പെരുന്നാളിന് കൊടിയേറി . ഇടവക വികാരി ഫാ . ജോൺ ജേക്കബ് മുപ്രയിൽ പ്രധാന് കാർമികത്വം വഹിച്ചു . ട്രസ്റ്റി സ്കറിയ കല്ലറക്കൽ , സെക്രട്ടറി ജിജോ അറക്കൽ മറ്റുകമ്മറ്റി അംഗങ്ങൾ എന്നിവർ പെരുന്നാളിന് നേതൃത്വം വഹിക്കുന്നു . ശനിയാഴ്ച ( 16 - 11 - 19 ) സന്ധ്യാ നമസ്കാരം , പ്രദക്ഷണം , വാഴ്വ് എന്നിവ ഉണ്ടാകും . ഞായർ ( 17 - 11 - 18 ) നടക്കുന്ന കുർബാനയ്ക്ക് ഡോ . എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപോലീത്ത പ്രധാന കാർമികത്വം വഹിക്കും . തുടർന്ന് നേർച്ച , ലേലം എന്നിവയുണ്ടാകും
0 Comments