കൈത്തറി ഉല്‍പ്പന്നങ്ങളുടെ പ്രചരണാര്‍ഥം കേരള സര്‍ക്കാരും കൈത്തറി ആന്റ് ടെക്സ്റ്റയില്‍സ് വകുപ്പും കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഹൈസ്‌കൂള്‍ വിഭാഗം - ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍ യഥാക്രമം ടി വി സയന, ആര്‍ ശ്രീരുക്മ (സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പി വിഷ്ണു (ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍), പി അവന്തിക (കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).
യു പി വിഭാഗം - കെ എം ജഗന്‍നാഥ് (കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഹന്‍സ ഫാത്തിമ (കക്കാട് ഭാരതീയ വിദ്യാഭവന്‍), ബൗദ്ധ്വിക് എസ് ദക്ഷ (തലശ്ശേരി സെന്റ് ജോസഫ് ഹൈസ്‌കൂള്‍). എല്‍ പി വിഭാഗം - പി എം സാധിക, പി എം സായൂജ്(പയ്യന്നൂര്‍ സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂള്‍), മാനവ് ശശീന്ദ്രന്‍(മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍).

0 Comments