മില്‍മയുടെ മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്റെ 30-ാം വാര്‍ഷികാഘോഷവും കര്‍ഷക ക്ഷേമ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും നവംബര്‍ 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ എം ഷാജി എംഎല്‍എ അധ്യക്ഷനാകും.

0 Comments