കേളകം ഗ്രാമസഭയിൽ തെങ്ങിൻതൈക്കും കശുമാവിൻ തൈ ക്കും അപേക്ഷ വച്ച് കർഷക്ക് തൈകൾ വാർഡ് അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നു
തെങ്ങിൻ തൈ ഒന്നിന് ഗുണഭോക്തൃ വിഹിതം 35 രൂപ
കശുമാവിൻ തൈ ഒന്നിന് രണ്ടുരൂപ തൈകൾ കൈപ്പറ്റുവാൻ നികുതി ചീട്ട് കോപ്പിയും ആധാർ കാർഡ് കോപ്പിയും സഹിതം താഴെപ്പറയുന്ന തീയതികളിൽ നിശ്ചിത സമയത്തും സ്ഥലത്തും കർഷകർ വരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു

0 Comments