ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ വയത്തൂർ UP ക്ക് കിരീടം.

ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ വയത്തൂർ UP ക്ക് കിരീടം. യുപി വിഭാഗത്തിൽ 76 പോയിന്റും എൽപി വിഭാഗത്തിൽ 63 പോയിന്റും നേടിയാണ് വയത്തൂർ യുപി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ ആയത്..