മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
ജില്ലാ ഫിഷറിസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി ഇന്ന് (നവംബര്‍ ഒമ്പത്) അഴീക്കോട് സൗത്ത് നീര്‍ക്കടവ് ഗവ. ഫിഷറീസ് എല്‍.പി. സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2731081.