ക​ണ്ണൂ​ർ: ജി​ല്ലാ ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് വ​കു​പ്പും എ​ക്‌​സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി 'സു​ര​ക്ഷി​ത ബാ​ല്യ​ത്തി​നാ​യി' കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തു ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജ് ടി.​ഇ​ന്ദി​ര ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ​തു. ച​ട​ങ്ങി​ല്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജ് ആ​ര്‍.​എ​ല്‍. ബൈ​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സ​ബ് ജ​ഡ്ജ് സി. ​സു​രേ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ഡി​എം ഇ.​പി. മേ​ഴ്‌​സി, എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ പി.​സു​രേ​ഷ്, സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഇ.​ഡി. ജോ​സ​ഫ്, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എം.​പി. അ​ബ്ദു റ​ഹി​മാ​ന്‍, ചൈ​ല്‍​ഡ് ലൈ​ന്‍ ജി​ല്ലാ ഇ​ന്‍ ചാ​ര്‍​ജ് മ​നോ​ജ് ജോ​സ​ഫ്, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ഓ​ഫീ​സ​ര്‍ പി.​സു​ല​ജ, ചൈ​ല്‍​ഡ് ലൈ​ന്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഫാ. ​കു​ര്യ​ന്‍, അ​ല​ന്‍ ജ​യിം​സ്, ചൈ​ല്‍​ഡ് ലൈ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​മ​ല്‍​ജി​ത്ത് തോ​മ​സ്, കെ.​ടി. അ​മൃ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.