നിടുംപൊയിൽ ചുരം അപകടം നാലു പേരുടെ പരിക്ക് ഗുരുതരം

നിടുംപൊയിൽ ചുരം അപകടം നാലു പേരുടെ പരിക്ക് ഗുരുതരം ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മാനന്തവാടി എരുമ തെരുവ്  സ്വദേശികളായ സോനാ (10) ശിൽപ്പാ (25) വിജയൻ ( 35 ) വിബീഷ് (28)എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

കണ്ണൂർ താഴെചൊവ്വ യിലെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനായി പോകുന്ന വഴിക്കാണ് അപകടം നടന്നത് മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല

'