ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനവും സെമിനാറും നടത്തി






ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനവും സെമിനാറും നടത്തി
അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ സെമിനാറും ക്ലബ്ബ് ഉദ്ഘാനവും നടത്തി.PTA വൈസ് പ്രസിഡന്റ് സന്തോഷ് പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു.കേളകം പഞ്ചായത്ത് മെമ്പർ വി.റ്റി തോമസ് ഉദ്ഘാടനം ചെയ്തു.പേരാവൂർ  എക്സൈസ് പ്രിവന്റീവ് ഓഫീസർ
സജീവൻ MP ,ഹെഡ്മിസ്ട്രസ് ജാക്വിലിൻ കെജെ,MPTAപ്രസിഡന്റ് ജിൻസി തട്ടാരടിയിൽ ,ജോസ് സ്റ്റീഫൻഎന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ അക്സസാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പേരാവൂർ സിവിൽ എക്സൈസ് ഓഫീസർ ശിവദാസൻ PS സെമിനാർ നയിച്ചു.തുടർന്ന് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഷോർട് ഫിലിം പ്രദർശനം നടത്തി