കൊട്ടിയൂർ റബർ കർഷക സംഘത്തിന്റെ വിശേഷാൽ പൊതുയോഗം നടന്നു.
കൊട്ടിയൂർ: റബർ കർഷക സംഘത്തിന്റെ വിശേഷാൽ പൊതുയോഗം ഇന്നലെ വ്യാസ ഹാളിൽ നടന്നു.സംഘം പ്രസിഡണ്ട് എം ജോസഫ് അധ്യക്ഷനായിരുന്നു
റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ എം കെ വിനിൽ കൊട്ടിയൂർ കൃഷിഭവൻ ഓഫീസർ പി ജെ വിനോദ് തുടങ്ങിയവർ സംസാരിച്ചു


0 Comments