പെങ്ങളുട്ടിയുടെ മംഗല്യാ സൗഭാഗ്യം  പൂവണിഞ്ഞു.




സ്നേഹ സൗഹൃദം ചാരിറ്റിയും , SDPI , ഗ്രാമദീപം ഇരിട്ടി Fb കൂട്ടായ്മ ഇരിട്ടി കൂട്ടം fb കൂട്ടായ്മ എന്നി കൂട്ടായ്മകൾ ഒന്നിച്ച് കൈകോർത്തപ്പോൾ , നിർദ്ദന യുവതിക്ക് , മംഗ്യ ല്യ സാഫല്യം പൂർത്തിയായി.. സഹകരിച്ച എല്ലാവർക്കും കുടുംബാഗങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി