പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആലച്ചേരിയിൽ ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു
പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആലച്ചേരിയിൽ ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തുബ്ലോക്ക് പ്രസിഡന്റ് ടി.പ്രസന്ന അധ്യക്ഷത വഹിച്ചു.
കോളയാട് പഞ്ചായത്ത് പ്രസിഡന്റ് ടി.ശങ്കരൻ,നിഷ ബാലകൃഷ്ണൻ,കെ.ഇ.സുധീഷ്‌കുമാർ,കെ.വിനോദ്കുമാർ,എം.രമേശൻ എന്നിവർ സംസാരിച്ചു.സംസ്ഥാന കായിക മേളയിൽ പങ്കെടുത്ത ആർ.ബി.ഉജ്ജ്വൽ,ആൻസിൽ ബിജു എന്നിവർക്ക് മുൻ വോളീബോൾ താരം സെബാസ്റ്റ്യൻ ജോർജ് ഉപഹാരം നല്കി.


0 Comments