ചരിത്രത്തിലാദ്യമായി സെൻസെക്സ് 41000 കടന്നു
ചരിത്രത്തിലാദ്യമായി സെൻസെക്സ് 41000 കടന്നു സെൻസെക്സും നിഫ്റ്റിയും ഉയർന്നിട്ടും സ്റ്റോക്കുകളുടെ വില ഉയരാത്തത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നിരുന്നാലും വരുംനാളുകളിൽ
ഓഹരി വിപണി മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നാണ് കരുതപ്പെടുന്നത്.കഴിഞ്ഞ ഒരു വർഷക്കാലമായി കനത്ത നഷ്ടത്തിലാണ്
ഓഹരി വിപണി മുമ്പോട്ട് പോകുന്നത്
അതുകൊണ്ടുതന്നെ ഇപ്പോഴുണ്ടായ ഈ മുന്നേറ്റം നിക്ഷേപകർക്കും
വലിയ പ്രതീക്ഷകളാണ് നൽകുന്നത്


0 Comments