ഇരിട്ടി കൂളിച്ചേമ്പ്രയില്കാര് വൈദ്യുത തൂണിലിടിച്ച് അപകടം
ഇരിട്ടി കൂളിച്ചേമ്പ്രയില്
കാര് വൈദ്യുത തൂണിലിടിച്ച് അപകടത്തില്പ്പെട്ടു. യാത്രക്കാര് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരിട്ടി കൂളിച്ചേമ്പ്രയില് വച്ചായിരുന്നു അപകടം. മട്ടന്നൂരില് നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന കോളിക്കടവ് സ്വദേശിയുടെ കാറാണ് അപകടത്തില് പെട്ടത്.


0 Comments