പാമ്പറപ്പാൻ സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് 3 പേർക്ക് പരിക്ക് .
കൊട്ടിയൂർ: പാമ്പറപ്പാൻ സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് 3 പേർക്ക് പരിക്ക് .റോബിൻ ,മണി ,അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്. നീണ്ടുനോക്കി ടൗണിനു സമീപത്ത് വച്ച് നിയന്ത്രണം വിട്ട കാർ മൺതിട്ടയിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം
0 Comments