സ്കൂൾ ഒളിമ്പിക്സ് വോളിബോൾ മൽസരത്തിൽ കേരളം വിജയികൾ .
കേരളത്തിനു വേണ്ടി ജിമ്മി ജോർജ് അക്കാദമിയിലെ കുട്ടികളാണ് കളിക്കളത്തിലിറങ്ങിയത്.
രജസ്ഥാനിൽ നടന്ന അണ്ടർ 19
സ്കൂൾ ഒളിമ്പിക്സ് വോളിബോൾ മൽസരത്തിൽ ഇന്ത്യൻ ലീഗിൽ കേരളം വിജയികൾ. മൽസരത്തിൽ പഞ്ചാബിനെയാണ് തോൽപ്പിച്ചത്.മുൻ ഇന്ത്യൻ ആർമി കോച്ച് സെബാസ്റ്റ്യൻ അണ് പരിശീലകൻ . കൊളക്കാട് സാൻന്തോം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ്


0 Comments