കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൊയ്ത്തുത്സവം
പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു ലോക്കൽ മാനേജർ ഫാ വർഗീസ് പടിഞ്ഞാറേക്കര, പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ്, പി ടി എ പ്രസിഡന്റ് എസ് ടി രാജേന്ദ്രൻ , കെ വി ബിജു, അനിത ആർ, സിസ്റ്റർ ദീപ്തി , സ്മിത കേളോത്ത് തുടങ്ങിയവർ നേതൃത്വം നൽകി


0 Comments