ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരം കവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെജ്ഞാനപീഠ പുരസ്കാരം കവി അക്കിത്തം അച്ച്‌യുതന്‍ നമ്ബൂതിരിക്ക്.സാഹിത്യലോകത്തിന് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് അക്കിത്തത്തെ പുരസ്കാരത്തിന് പരിഗണിച്ചത്. ഇന്ത്യയിലെ പ്രധാനസാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.
ജി ശങ്കരക്കുറുപ്പ് , എസ്.കെ. പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി കുറുപ്പ് എന്നിവരാണ് നേരത്തേ ജ്ഞാനപീഠം പുരസ്കാരം നേടിയ മലയാളികള്‍. കഴിഞ്ഞ വര്‍ഷം അമിതാവ് ഘോഷിനായിരുന്നു പുരസ്കാരം.


0 Comments