വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി



പയ്യാവൂർ:വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി. കണ്ണൂർ പയ്യാവൂരിലെ സ്വകാര്യ സ്കൂളിൽ ആണ് സംഭവം . എട്ട് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി. കൗൺസിലിംഗിൽ ആണ് വിദ്യാർത്ഥിനികൾ പരാതി പറഞ്ഞത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും കൗൺസിലിംഗിൽ പങ്കെടുത്തു.റിപ്പോർട്ട് ഇന്ന് എസ് പി ക്ക് കൈമാറും.അധ്യാപകനെ സ്കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തു
വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി