വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച പി.വി ബേബിയെ അനുമോദിച്ചു
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച പടിഞ്ഞാനിയിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പി.വി ബേബിയെ പൂവ്വത്തിൻചോല ചൈതന്യാ സ്വാശ്രയ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ശ്രീമതി ലിസ്സി ജോസഫ് ഉപഹാര സമർപ്പണം നടത്തി .തങ്കച്ചൻ വാളു വെട്ടിക്കൽ ,ജോണി നെല്ലിമല ,ചാക്കോ നെല്ലൂർ ,ജോസ് കൂവണ്ണിൽ എന്നിവർ ആശംസകൾ അർപ്പിച്ചു .


0 Comments